താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷൻ എടുത്തവർക്ക് അസ്വസ്ഥത; ഒരു മണിക്കൂറിനുളളിൽ വിറയലും തണുപ്പും; കുട്ടികളടക്കം 11 പേർ വിദഗ്ധ ചികിത്സയിൽ
പുനലൂർ: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷൻ എടുത്തവർക്ക് അസ്വസ്ഥത. രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്ന് കുട്ടികൾ അടക്കം 11 പേർക്കാണ് അസ്വസ്ഥത തോന്നിയത്. കുട്ടികളെ ...