പുണ്യവുമില്ല, പൂങ്കാവനവുമില്ല ശബരിമലയിൽ മാലിന്യനിർമ്മാർജ്ജനത്തിൽ കൃത്യവിലോപമെന്ന് പരാതി
പത്തനംതിട്ട:ശബരിമലയിലെ മാലിന്യ നിർമ്മാർജ്ജനത്തിലും കൃത്യവിലോപം നടത്തുന്നതായി പരാതി. എല്ലാ വർഷവും മണ്ഡല കാലം കഴിഞ്ഞാൽ ആ സമയത്തെ മാലിന്യങ്ങൾ ടെൻറർകൊടുത്ത് നിർമ്മാർജ്ജനം ചെയ്യുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ...