Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുണ്യവുമില്ല, പൂങ്കാവനവുമില്ല ശബരിമലയിൽ മാലിന്യനിർമ്മാർജ്ജനത്തിൽ കൃത്യവിലോപമെന്ന് പരാതി

by Brave India Desk
Jan 18, 2023, 10:13 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പത്തനംതിട്ട:ശബരിമലയിലെ മാലിന്യ നിർമ്മാർജ്ജനത്തിലും കൃത്യവിലോപം നടത്തുന്നതായി പരാതി.  എല്ലാ വർഷവും മണ്ഡല കാലം കഴിഞ്ഞാൽ  ആ സമയത്തെ മാലിന്യങ്ങൾ ടെൻറർകൊടുത്ത് നിർമ്മാർജ്ജനം ചെയ്യുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ വർഷം ടെൻറർ പിടിച്ചവർ മാലിന്യം കൃത്യമായി കൈകാര്യം ചെയ്തില്ലെന്നാണ്  പരാതി. അതേ പ്രവണത തന്നെ ഇത്തവണയും ആവർത്തിക്കാനാണ് ടെൻറർപിടിക്കുന്ന കോൺട്രാക്റ്റർമാർ തയ്യാറെടുക്കുന്നത്.

ടെൻറർ പിടിക്കുന്നവർ മാലിന്യം ഇനിസിനേറ്ററുകളുപയോഗിച്ചാണ് നിർമ്മാർജ്ജനം ചെയ്യുന്നത്. എന്നാൽ മണ്ഡലകാലം കഴിഞ്ഞ് എല്ലാവരും പടിയിറങ്ങി കഴിഞ്ഞാലാണ് സന്നിധാനത്ത്  ഈ പ്രവർത്തനങ്ങൾ നടത്തുക. നേരത്തെ ഉണ്ടായിരുന്ന മാലിന്യങ്ങളും പൂർണ്ണായും ഇൻസിനേറ്റർ ഉപയോഗിച്ച് നീക്കം ചെയ്തിട്ടില്ല. ഇക്കാരണത്താൽ മാലിന്യ കൂമ്പാരത്തിന് പിന്നിലുള്ള ദേവസ്വം കെട്ടിടങ്ങൾ ഇത്തവണ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു എന്നും പരാതിയുണ്ട്.

Stories you may like

മെസ്സിയുടെ വരവിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്! റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക്; ഉന്നത ഉദ്യോഗസ്ഥർക്കും വിനയായേക്കും

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

മാലിന്യം നീക്കം ചെയ്യാനായി ഏഴു ലക്ഷം രൂപയ്ക്ക് ടെൻറർ വിളിച്ചാണ് ജെസിബി ഇവിടെ എത്തിക്കുന്നത്.  ഇതുപയോഗിച്ചുള്ള കാര്യക്ഷമമായ പ്രവർത്തനവും കഴിഞ്ഞ തവണ നടന്നിട്ടില്ല.  ടെൻറർ വിളിച്ചെടുക്കുന്നവർ കുറേ അധികം മാലിന്യം കുഴിയെടുത്ത് മൂടി തടിതപ്പുകയാണുണ്ടായത്. എന്നാൽ കൃത്യമായി മാലിന്യം നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് ഇവർക്ക്  നിർദ്ദേശം നൽകുന്നില്ല എന്നതാണ് മറ്റൊരു പരാതി.  ടെൻറർ വിളിച്ചെടുക്കുന്ന കോൺട്രാക്റ്റർമാരുടെ ചെയ്തികൾക്ക് നോക്കുകുത്തിയായി നിൽക്കുകയാണ് ദേവസ്വംബോർഡ് അധികൃതർ .

ഇത്തവണയും അടുത്ത ആഴ്ചയോടുകൂടി ശബരിമലയിൽ നിന്ന് എല്ലാവരും പടിയിറങ്ങും. അതിനു ശേഷം മാത്രമായിരിക്കും മാലിന്യ നിക്ഷേപത്തെ കുറിച്ച് ഇവർ ആലോചിക്കുന്നത് പോലും.  ശബരിമലയിലെ മാലിന്യനിക്ഷേപം കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകി വരികയാണ്. എന്നിട്ടും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താൽ ദേവസ്വം ബോർഡോ സർക്കാർ സംവിധാനങ്ങളോ തയ്യാറല്ല.

Tags: sabarimalapunayam poonkavanam
Share6
Tweet
SendShare

Latest stories from this section

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

Latest News

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

അര്‍ബുദ മരുന്നുകളിലും വ്യാജന്‍, ധനനഷ്ടം മാത്രമല്ല ജീവഹാനിയും

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!

‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

മെസ്സിയുടെ വരവിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്! റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക്; ഉന്നത ഉദ്യോഗസ്ഥർക്കും വിനയായേക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies