മഹാത്മാഗാന്ധിയെ പോലെ എന്നെയും കൊല്ലും ; ജീവൻ അപകടത്തിലാണെന്ന് കോടതിയിൽ രാഹുൽ ഗാന്ധി
മുംബൈ : മഹാത്മാഗാന്ധിയെ പോലെ തന്നെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് കോടതിയിൽ ഹർജി നൽകി രാഹുൽ ഗാന്ധി. വീർ സവർക്കറിനെതിരായ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ...