അനുപം ഖേറിനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ച് കേന്ദ്രം
ഡല്‍ഹി: ബോളിവുഡ് താരം അനുപം ഖേറിനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയമിച്ച് കേന്ദ്ര സർക്കാർ. ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേർ ചെയര്‍മാനാകുന്നത്. ചൗഹാന്റെ രണ്ടു ...