പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിച്ചു: പ്രതിഷേധം തുടരും
പൂനൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ 139 ദിവസമായി നടത്തി വരുന്ന പഠിപ്പ് മുടക്ക് സമരമാണ് ...