ഖാലിസ്ഥാന്‍ തീവ്രവാദ ഭീഷണി; ഡല്‍ഹി , പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിയന്ത്രിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി
ന്യൂഡല്‍ഹി:നവംബര്‍ 30 വരെ സന്ദര്‍ശക പ്രവേശന പാസുകള്‍ നല്‍കരുതെന്ന് പഞ്ചാബിലെ വിമാനത്താവളങ്ങള്‍ക്കും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും കര്‍ശന നിര്‍ദ്ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ...