സർവകലാശാല സംഗീത പരിപാടിക്കിടെ കയ്യാങ്കളിയും കത്തിക്കുത്തും ; ഒരു വിദ്യാർത്ഥി മരിച്ചു, നിരവധി പേർക്ക് പരിക്ക്
ചണ്ഡീഗഡ് : പഞ്ചാബ് സർവകലാശാലയിൽ സംഗീത പരിപാടിക്കിടയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാൻവി ഗായകൻ മസൂം ശർമ്മയുടെ ...








