പുഷ്പകിന് സുരക്ഷിത ലാൻഡിംഗ്; ആർഎൽവിയുടെ മൂന്നാംവട്ട പരീക്ഷണവും വിജയം; വീണ്ടും ചരിത്രനേട്ടവുമായി ഐഎസ്ആർഒ
ബഹിരാകാശ പര്യവേഷണ രംഗത്ത് നമ്മുടെ ഐഎസ്ആർഒയ്ക്ക് ഒരു നേട്ടത്തിന്റെ പൊൻതൂവൽ കൂടി. പര്യവേഷണ വാഹനാമായ പുഷ്പക് വിമാനം പുഷ്പം പോലെ നിലത്തിറങ്ങിയതോടെയാണ് അഭിമാനേട്ടം സ്വന്തമായത്. ഐഎസ്ആർഒ വിജയകരമായി ...