പിണറായി വിജയൻ കേരളത്തിലെ ഹിറ്റ്‌ലർ; പിവി അൻവറിനെ അറസ്റ്റ് ചെയ്തത് ജനങ്ങൾക്കൊപ്പം നിന്നതിനെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജനങ്ങൾക്കൊപ്പം നിന്നതിനാണ് പിവി അൻവറിനെ അറസ്റ്റ് ...