ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് 6 മരണം ; അപകടത്തിൽപ്പെട്ടത് കേരള, കർണാടക സ്വദേശികൾ
നെയ്‌റോബി : ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. മധ്യ കെനിയയിൽ ഉണ്ടായ അപകടത്തിൽ ആറ് വിനോദസഞ്ചാരികൾ മരിച്ചു. ...








