ദേശീയ പാതകളിൽ ഇനി ക്യു ആർ കോഡ് സൈൻബോർഡുകൾ ; യാത്രക്കാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ അറിയാം
ന്യൂഡൽഹി : രാജ്യത്തെ ദേശീയപാതകളിൽ ക്യു ആർ കോഡ് പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഹൈവേയുടെ തുടക്കത്തിലും അവസാനത്തിലും ടോൾ ...