ഖുർആൻ കത്തിച്ചെന്ന് ആരോപണം; പാകിസ്താനിൽ മദ്ധ്യവയസ്‌കനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി
ഇസ്ലാമാബാദ്: പാകിസ്താനിൽ ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കനെ ആൾക്കൂട്ടം കൊന്ന് തൂക്കി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ എട്ട് പേർക്ക് ...