അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് ഓഫീസിൽ പൂട്ടിയിട്ടു ; പാർട്ടി വിട്ട് കോൺഗ്രസ് ദേശീയ മാദ്ധ്യമ കോ ഓർഡിനേറ്റർ
ന്യൂഡൽഹി : കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി കോൺഗ്രസ് ദേശീയ മാദ്ധ്യമ കോ ഓർഡിനേറ്റർ ആയ രാധിക ഖേര. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ കോൺഗ്രസുകാർ ...