അഴിമതിയും കുടുംബവാഴ്ചയും ഇന്ത്യ വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അഴിമതിയും കുടുംബവാഴ്ചയും നിറഞ്ഞ പ്രതിപക്ഷം ഇന്ത്യ വിടുക എന്നതാണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കും കുടുംബവാഴ്ചയ്ക്കും പ്രീണനത്തിനും എതിരെ ഇന്ത്യ ...