ഭർത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാൻ 3 ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ
പരിയാരം: അതിയടം ശ്രീസ്ഥയിലെ കരാറുകാരനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ ...