അത്യപൂര്‍വ്വ വില്‍പത്രമെഴുതി ആർ ബാലകൃഷ്ണ പിള്ള; വസ്തു കൈമാറ്റത്തില്‍ അടക്കം വ്യവസ്ഥകൾ
കൊല്ലം: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ്(ബി) ചെയര്‍മാനുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള മക്കള്‍ക്ക് വീതിച്ചു നല്‍കിയ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്ത്. വില്‍പത്രത്തില്‍ തിരിമറി നടത്തി എംഎല്‍എ ഗണേശ്‌കുമാര്‍ ...