സാംസ്‌ക്കാരിക ഭാരതം എപ്പോഴും ഒന്നായിരുന്നു ; ഭാരത സംസ്ക്കാരത്തിന്റെ ദീർഘവീക്ഷണം നൽകിയ ഇൻഡോളജി പഠനത്തെക്കുറിച്ച് രചന നാരായണൻകുട്ടി
ഭാരത സംസ്ക്കാരത്തിന്റെ ദീർഘ വീക്ഷണത്തെ ഉള്ളിലേക്ക് ആഴത്തിൽ പടർത്താൻ ഉള്ള ഒരു വേദി ആയി മാറിയത് ഇൻഡോളജി പഠനം ആണെന്ന് നടി രചന നാരായണൻകുട്ടി. നാലു വർഷങ്ങൾക്കു ...