റേസിംഗിനിടെ നടൻ അജിതിന്റെ കാർ അപകടത്തിൽപ്പെട്ടു
ചെന്നൈ: തമിഴ് നടൻ അജിതിന്റെ സ്‌പോർട്‌സ് കാർ അപകടത്തിൽപ്പെട്ടു. കാർ റേസിംഗിനിടെ ആയിരുന്നു സംഭവം. അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കാർ റേസിംഗിന്റെ പരിശീലനത്തിനിടെ ആയിരുന്നു അപകടം ...