രാമ ഭക്തയായതിന്റെ പേരിൽ ഉപദ്രവിച്ച് കോൺഗ്രസ്; ചേർത്ത് നിർത്തി ബിജെപി; പാർട്ടി അംഗത്വം സ്വീകരിച്ച് രാധിക ഖേര
ജയ്പൂർ: കോൺഗ്രസ് വിട്ട വനിതാ നേതാവ് രാധിക ഖേര ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു രാധിക പാർട്ടി അംഗത്വം സ്വീകരിച്ചത്. രാധിക ഖേരയ്ക്ക് പുറമേ നടൻ ...