ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്
ന്യൂഡൽഹി : ജന്തർ മന്തിറിൽ ഡ്യൂട്ടിയിലായിരുന്ന സി ആർ പിഎഫ് ഉദ്യോഗസ്ഥനെതിരെ നടന്ന വ്യാജപ്രചാരണത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുവന്നു. രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഭൈരവ് ...








