നോട്ടീസിൽ പേരുപോലുമില്ല; സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയും; വ്യാപക വിമർശനം
സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രി പങ്കെടുത്ത കണ്ണൂർ മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം ...