റാഹയ്ക്കുള്ള സമ്മാനം;250 കോടിയുടെ ആഡംബരബംഗ്ലാവിലേക്ക് താമസം മാറി രൺബീറും ആലിയയും
മുംബൈ: ബോളിവുഡിലെ താരദമ്പതികളാണ് രൺബീറും ആലിയയും. ഇരുവർക്കും റാഹ എന്ന് പേരുള്ള മകളുമുണ്ട്. 2025 ന്റെ ആരംഭത്തിൽ ഇതാ പുതിയ തുടക്കമാണ് കുടുംബത്തിനുള്ളത്. മകൾ റാഹയ്ക്കുള്ള സമ്മാനമായി ...