പാക്ക് താലിബാനെ ആക്രമിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: പാക്ക് താലിബാന്റെ ഒളിത്താവളത്തിനു നേര്‍ക്ക് ആക്രമണം നടത്താന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് പാക്കിസ്ഥാന്. താലിബാന് താവളങ്ങള്‍ക്ക് നേരെയും അവരുടെ നേതാവായ മുല്ല ഫസലുള്ളയെയും ലക്ഷ്യം വെച്ചും അക്രമണം ...