ആർട്ടിക്കിൾ 370 ഖബറിസ്ഥാനിൽ സംസ്‌കരിച്ചു; അമിതാധികാരം പുന:സ്ഥാപിക്കുമെന്നത് കോൺഗ്രസിന്റെ നടക്കാത്ത സ്വപ്നം; ആഞ്ഞടിച്ച് പ്രധാനമന്ത്രി
ചണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കും എന്ന സ്വപ്‌നം കോൺഗ്രസ് മറക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 ഖബറിസ്ഥാനിലാണ് സംസ്‌കരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കുരുക്ഷേത്ര ...