പാര്‍ലിമെന്റില്‍ ഒരു 15 മിനിറ്റ് തന്നെ സംസാരിക്കാന്‍ സമ്മതിച്ചാല്‍ മോദി ഓടുമെന്ന് രാഹുല്‍
പാര്‍ലിമെന്റില്‍ ഒരു 15 മിനിറ്റ് എന്നെ പ്രസംഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ മോദി ഓടുന്നത് കാണാമെന്ന് രാഹുല്‍. നീരവ് മോദിയുടേതടക്കമുള്ള വിഷയങ്ങളില്‍ 15 മിനിറ്റ് തന്നെ സംസാരിക്കാന്‍ അനുവദിച്ചാല്‍ ...