ജൂനിയർ ദ്രാവിഡ് ഇനി മതിലുകൾ തീർക്കും; പിതാവിന്റെ വഴിയേ മകനും; ഇന്ത്യ അണ്ടർ 19 ടീമിൽ സ്ഥാനം
മുംബൈ: മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ...