ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി; നിലവിലുള്ള വകുപ്പ് എന്ത് ചെയ്യുമെന്ന പരിഹാസവുമായി ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് പുതുച്ചേരിയില്‍ നടന്ന പരിപാടിക്കിടെ മത്സ്യത്തൊഴിലാളികള്‍ക്ക് വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി. എന്നാല്‍ 2019 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച ...