ജനപിന്തുണയില്‍ നരേന്ദ്രമോദി 66 ശതമാനം, രാഹുല്‍ ഗാന്ധി 0.58 ശതമാനം, വയനാട്ടിലും രാഹുല്‍ പിന്നില്‍: കോണ്‍ഗ്രസിനെ നാണം കെടുത്തി സീ വോട്ടര്‍ സര്‍വ്വേ
ഡൽഹി: രാജ്യത്തെ 66 ശതമാനം ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുമ്പോൾ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ അംഗീകരിക്കുന്നത് കേവലം 0.58 ശതമാനം പേർ മാത്രമെന്ന് ...







