റെയിൽവെ നിയമങ്ങളിൽ വലിയ മാറ്റം;മുൻകൂർ ടിക്കറ്റ് ബുക്കിംഗിൻറെ പരിധി 60 ദിവസമായി കുറച്ചു
റെയിൽവെ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര റെയിൽവെ മന്ത്രാലയം. സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഇനി രണ്ട് മാസത്തിനുള്ളിൽ ലഭ്യമാകും. മുൻകൂർ ടിക്കറ്റ് ബുക്കിംഗിൻറെ പരിധി 120 ...