ചരക്ക് ഗതാഗത വരുമാനത്തിലും റെയിൽവേ കുതിക്കുന്നു; നടപ്പു സാമ്പത്തിക വർഷം ആദ്യ പത്ത് മാസത്തിൽ ലഭിച്ചത് 1.30 ലക്ഷം കോടി രൂപ
ന്യൂഡൽഹി; നടപ്പുസാമ്പത്തിക വർഷം ഇതുവരെ ചരക്ക് ഗതാഗതത്തിലൂടെ റെയിൽവേ നേടിയത് മികച്ച വരുമാനം. ആദ്യ 10 മാസത്തെ കണക്കിൽ 1.30 ലക്ഷം കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. ...








