ലോക്ഡൗണിൽ ജനങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യൻ റെയിൽവേ : വിതരണം ചെയ്തത് എട്ടര ലക്ഷം ഭക്ഷണപ്പൊതികൾ
ലോക്ഡൗണിലും ജനങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യൻ റെയിൽവേ. മാർച്ച് 28 മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ, ഇന്ത്യൻ റെയിൽവേ ആകെ മൊത്തം വിതരണം ചെയ്തത് എട്ടരലക്ഷം ഭക്ഷണപ്പൊതികളാണ്.ഐ.ആർ.സി.ടി.സിയാണ് ആറുലക്ഷം ...