railway station

കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍ ബോം​ബ് വ​യ്ക്കും; കോ​യ​മ്പ​ത്തൂ​ര്‍ ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി

കോ​യ​മ്പത്തൂ​ര്‍: കോ​യമ്പ​ത്തൂ​ര്‍ ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ നേ​രെ ബോം​ബ് ഭീ​ഷ​ണി​യു​മാ​യി ഫോ​ണ്‍ വി​ളി. കേ​ര​ള​ത്തി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച ...

ഉത്തരാഖണ്ഡ് റെയില്‍വേ സ്‌റ്റേഷനുകളിൽ ഇനി ഉര്‍ദു നെയിം ബോര്‍ഡുകളില്ല; ബോര്‍ഡുകള്‍ സംസ്‌കൃതത്തിലാക്കാന്‍ നിര്‍ദേശം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക. ഹിന്ദി, ...

പഴകിയ മാംസം പിടിച്ചെടുത്ത സംഭവം: കോഴിയിറച്ചി കൊണ്ടുവന്നത് മഞ്ചേരിയിലെ അലി ഫ്രോ ഫുഡ്സ് എന്ന ഹോട്ടലിലേക്ക്, മാംസമെത്തിയത് ശീതീകരണ സംവിധാനമോ പാക്ക് ചെയ്ത തിയ്യതിയോ ഇല്ലാതെ

കോഴിക്കോട്: കോഴിക്കോട് നിന്ന് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന കര്‍ശനമാക്കുന്നു. ഇന്നലെ മംഗള എക്സ്പ്രസില്‍ കൊണ്ടുവന്ന 607 കിലോഗ്രാം പഴകിയ ഇറച്ചി മഞ്ചേരിയിലെ അലി ഫ്രോ ...

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് റെയില്‍വേ സ്റ്റേഷന് തീവെയ്ക്കുകയും ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. ആയിരത്തോളം പേര്‍ വരുന്ന ജനക്കൂട്ടമാണ് ...

ഡല്‍ഹിയില്‍ യുവതിയ്ക്ക് നേരെ ആസിഡാക്രമണം

ഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയ്ക്കു നേരെ ആഡിഡ് ആക്രമണം. ഡല്‍ഹി റെയില്‍വെസ്റ്റേഷനു പരിസരത്ത് വെച്ചായിരുന്നു സംഭവം. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്റെ അജ്മേരി ഗേറ്റിനടുത്തുവെച്ചാണ് ആക്രമണം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ...

കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം;ആളപായമില്ല

ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം. എക്‌സ്പ്രസിന്റെ പിന്നിലുളള പവര്‍ കാറിലാണ് തീപിടിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് മാറ്റി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോം ...

തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ഫോടകവസ്തുക്കളും മദ്യവും കടത്താന്‍ സാധ്യത ; പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തുക്കളും മദ്യവും കടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി . ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ എക്സ്പ്രസ് ...

സംസ്ഥാനത്തെ 7 റെയിവേ സ്റ്റേഷനുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ ; വരുമാനം 2000 രൂപയിലും താഴെ

സംസ്ഥാനത്തെ ഏഴ് റെയില്‍വെ സ്റ്റെഷനുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു . തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഏഴ് സ്റ്റേഷനുകളാണ് അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത് . വളരെ തുശ്ചമായ വരുമാനമാണ് ഇതിനുള്ള ...

ആഗ്രയില്‍ ഇരട്ട സ്‌ഫോടനം

ആഗ്ര: ആഗ്ര റെയില്‍വേസ്‌റ്റേഷന് സമീപം ഇരട്ട സ്‌ഫോടനം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. രണ്ടാം ...

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ ലഭ്യമാകും. സൗജന്യമായി ലഭ്യമാക്കുന്ന വൈഫൈ വഴി, ആദ്യ ഒരുമണിക്കൂറില്‍ മുഴുവന്‍ വേഗതയിലും തുടര്‍ന്ന് നിയന്ത്രിതവേഗതയിലുമാകും ഇന്റര്‍നെറ്റ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist