പുതിയ ചരിത്രവുമായി ഇന്ത്യൻ റെയിൽവേ ; ആയിരം കോടി ക്ലബ്ബിൽ കയറി രാജ്യത്തെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ
ന്യൂഡൽഹി : കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേ വരുമാനം വാരിക്കൂട്ടിയ വർഷമായിരുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏഴു റെയിൽവേ ...