രാജ്യം കാത്തിരുന്ന വികസനം; ഡൽഹി – മുംബൈ എക്‌സ്പ്രസ് പാതയുടെ ചിത്രങ്ങൾ പുറത്തുവിട്ട് നിതിൻ ഗഡ്ക്കരി
ന്യൂഡൽഹി: ഓരോ 500 മീറ്റർ ദൂരത്തും മഴവെളള സംഭരണികൾ, ചരക്കുനീക്കത്തിനായി പ്രത്യേകം സൗകര്യങ്ങൾ, വൻകിട നഗരങ്ങളെ ബന്ധിപ്പിച്ച് നാൽപതിലധികം ഇന്റർചേഞ്ചുകൾ, ലോകനിലവാരത്തിൽ വഴിയോര വിശ്രമകേന്ദ്രങ്ങളും സൗകര്യങ്ങളും, ഭാവിയിൽ ...








