rajamala disaster

രാജമലയിൽ ഉണ്ടായത് വലിയ അപകടം: ജീവന്റെ തുടിപ്പുള്ളവരെ രക്ഷപ്പെടുത്താനാണ് പ്രാഥമിക പരിഗണനയെന്ന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി

രാജമല ദുരന്തം: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 21 പേരെ, അധികവും കുട്ടികൾ

ഇടുക്കി: രാജമല മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടങ്ങി. ഇന്നലെ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടത്തിയതോടെ മരണസംഖ്യ 49 ആയി ...

‘വന്ദേഭാരത് മിഷനിൽ കേരളത്തിന് പ്രത്യേക മാനദണ്ഡം പറ്റില്ല, ​ഗൾഫിൽ നിന്ന് വരുന്നവർക്ക് മാത്രം നിയന്ത്രണം എന്തിന്?; മടങ്ങാൻ ആ​ഗ്രഹിക്കുന്നവരെ തിരികെയെത്തിക്കുകയാണ് കേന്ദ്രനയമെന്ന് വി മുരളീധരൻ

‘റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കല്‍’; സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

മൂന്നാര്‍‌: രാജമല പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പെട്ടിമുടിയുടെ ചുമതല ...

നടുക്കം വിട്ടുമാറാതെ രാജമല : മരണസംഖ്യ 11 ആയി

രാജമല ദുരന്തം; ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 49 പേരെ

മൂന്നാര്‍: രാജമലയ്ക്ക് സമീപം പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ പുനരാരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. മികച്ച യന്ത്ര ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

രാജമല ദുരന്തം; ‘ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയിൽ പങ്കുചേരുന്നു’, ദുഃഖം രേഖപ്പെടുത്തി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാർ രാജമല പെട്ടിമുടി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തോട്ടം തൊഴിലാളി കുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ ...

‘ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയിലേക്കെത്തിയത് 2000 കോടി ഡോളറിന്റെ നിക്ഷേപം’; വിദേശ നിക്ഷേപത്തിന് യു.എസ്. കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാ​ജ​മ​ല ദു​ര​ന്തം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

മൂ​ന്നാ​ര്‍: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ ...

രാജമലയിൽ ഉണ്ടായത് വലിയ അപകടം: ജീവന്റെ തുടിപ്പുള്ളവരെ രക്ഷപ്പെടുത്താനാണ് പ്രാഥമിക പരിഗണനയെന്ന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി

രാജമലയിൽ ഉണ്ടായത് വലിയ അപകടം: ജീവന്റെ തുടിപ്പുള്ളവരെ രക്ഷപ്പെടുത്താനാണ് പ്രാഥമിക പരിഗണനയെന്ന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി

മൂന്നാര്‍ രാജമല നെയ്മക്കാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടയില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തി ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റാ ആശുപത്രിയിലെത്തിച്ചു.ഇവരിൽ നാലുപേരുടെ നില ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist