കേരളത്തിലെ വിദ്യാർത്ഥികൾ സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായി തീരുകയാണെന്ന് ഡോ. രാജൻ ഗുരുക്കൾ; പ്രതിഷേധവുമായി അദ്ധ്യാപക സംഘടനകൾ
തിരുവന്തപുരം; കേരളത്തിലെ വിദ്യാർത്ഥികൾ സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായി തീരുകയാണെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ പരാമർശം വിവാദത്തിൽ. പരാമർശത്തിനെതിരെ സി.പി.എം ...








