ഉർവശി ശാപം ഉപകാരം;എന്റെ മക്കൾ ഭഗവാനുള്ള വഴിപാടായി നൃത്താർച്ചന ചെയ്തു; രചനാനാരായണൻകുട്ടിയുടെ വാക്കുകൾ ചർച്ചയാവുന്നു
കൊച്ചി; നർത്തകിയായും അഭിനേത്രിയായും മലയാളികളെ ഞെട്ടിച്ചതാരമാണ് രചനാരായണൻകുട്ടി. ടെലിവിഷനിലൂടെ എത്തിയ താരം പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു. സോഷ്യൽമീഡിയയിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. നർത്തകിമാത്രമല്ല ...