“ആഹാരവും വെള്ളവുമൊന്നുമല്ല, അവരുടെ ലക്ഷ്യം മറ്റെന്തോ ആണ്” : അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്ന് രാജസേനൻ
ലോക്ക്ഡൗൺ ലംഘിച്ച് കൂട്ടംകൂടിയ അന്യസംസ്ഥാന തൊഴിലാളികൾ നാടിനാപത്താണെന്ന് സംവിധായകൻ രാജസേനൻ.കൃത്യമായ ലക്ഷ്യങ്ങളോട് കൂടിയായിരുന്നു ഇവരുടെ പ്രവൃത്തികൾ എന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനോടുള്ള രാജസേനന്റെ പ്രതികരണം. "പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ...








