ഒൻപത് വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കും; മഹാ ജൻസമ്പർക്ക് ക്യാമ്പെയ്‌ന് ഇന്ന് പ്രധാനമന്ത്രി തുടക്കമിടും
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മഹാ ജൻസമ്പർക്ക് ക്യാമ്പെയ്‌ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. ഒരു മാസം നീളുന്ന പാൻ ഇന്ത്യ ക്യാമ്പെയ്ൻ ആണ് ബിജെപി ലക്ഷ്യമിടുന്നത്. 543 ...