Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്വന്തം സർക്കാരിനെതിരായി സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസ സമരം ഇന്ന്; പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് കോൺഗ്രസ്; കടുത്ത എതിർപ്പുമായി ഹൈക്കമാൻഡ് നേതൃത്വവും

by Brave India Desk
Apr 11, 2023, 06:43 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസ സമരം ഇന്ന് നടക്കും. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികളിൽ നടപടി ആവശ്യപ്പെട്ടാണ് സമരം. കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് സച്ചിൻ പൈലറ്റിന്റെ സമരം. ഹൈക്കമാൻഡും സച്ചിന്റെ നടപടിയിൽ കടുത്ത അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്.

സച്ചിൻ പൈലറ്റിന്റെ നീക്കം പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചത്. ഉപവാസസമരം നടത്താനുള്ള നീക്കത്തിൽ നിന്ന് സച്ചിൻ പിന്മാറണമെന്നും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നേതൃത്വത്തിന്റെ എല്ലാവിധ എതിർപ്പുകളും മറികടന്നാണ് സച്ചിൻ തന്റെ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. മുൻ ബിജെപി സർക്കാരിന്റെ കാലത്തുണ്ടായ അഴിമതി കേസുകൾ അന്വേഷിക്കുന്നതിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു. പലതവണ ഹെഗ്ലോട്ടിനെ വിഷയം ധരിപ്പിച്ചില്ലെങ്കിലും നടപടി ഉണ്ടായില്ല. അതുകൊണ്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് തന്റെ ഉപവാസ സമരം എന്നാണ് സച്ചിന്റെ വാദം.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

എന്നാൽ സർക്കാരിനെതിരെ പരസ്യമായി നീങ്ങുന്നതിന് പകരം വിഷയം പാർട്ടി വേദിയിൽ ഉന്നയിക്കണമെന്ന് കോൺഗ്രസിന്റെ രാജസ്ഥാൻ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ സച്ചിൻ പൈലറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ” സച്ചിൻ പൈലറ്റിന്റെ ഉപവാസ സമരം പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് സച്ചിൻ നടത്തുന്നത്. സ്വന്തം സർക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ കൊണ്ടു വരുന്നതിന് പകരം പാർട്ടി വേദികളിൽ ചർച്ച ചെയ്യണം. കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് എഐസിസി ചുമതലയുണ്ടെന്നും, സച്ചിൻ ഒരിക്കൽ പോലും ഈ വിഷയം തനിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും” രൺധാവ പറഞ്ഞു.

Tags: sachin pilotashok gehlotrajasthacongressrajasthan
Share7
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies