രാജസ്ഥാനിൽ അടിപതറി കോൺഗ്രസ്, മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ; സംഘത്തിൽ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും
ജയ്പൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും അടിപതറുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തൻ അടക്കം 25 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ...