മുഖ്യമന്ത്രി ആര് ? പാര്‍ട്ടി ശരിയായ സമയത്ത് എല്ലാം തീരുമാനിക്കുമെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്
ജയ്പൂര്‍: മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഫലം വന്നതിന് ശേഷം പാര്‍ട്ടി നേതൃത്വം പ്രഖ്യാപനം നടത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് .എല്ലാം കൃത്യസമയത്ത് സംഭവിക്കും. ഫലം പുറത്ത് ...