തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു
ജയ്പൂർ: ശക്തമായ പോരാട്ടം കാഴ്ചവച്ച് രാജഭൂമിയായ രാജസ്ഥാനിൽ ഭരമം തിരികെ പിടിച്ചിരിക്കുകയാണ് ബിജെപി. എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ 114 ഇടത്താണ് ബിജെപി ശക്തമായ മുന്നേറ്റം കാഴ്ച ...