സിന്ധു സൂര്യകുമാറിൻറെ ഹിന്ദു അവഹേളനം; മേലാൽ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം ; മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിനെ പരിഹസിച്ച് അവലോകന പരിപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. വിമർശനത്തെ തുടർന്ന് വിഷയത്തിൽ മറുപടിയുമായി ചാനൽ മേധാവി രാജീവ് ...