പാകിസ്താന്‍ ചരിത്രത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ആദ്യ ഹിന്ദുപൊലീസ് ഓഫീസര്‍; ചരിത്രത്തിലേക്ക് രാജേന്ദര്‍ മേഘ്വാര്‍
ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ഉയര്‍ന്ന റാങ്കില്‍ നിയമിക്കപ്പെടുന്ന ആദ്യ ഹിന്ദു പൊലീസ് ഓഫീസറായി ചുമതലയേറ്റ് രാജേന്ദര്‍ മേഘ്വാര്‍. പൊലീസ് സര്‍വീസ് ഒഫ് പാകിസ്താനിലെ ആദ്യ ...