റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ; വികസിത ഭാരത്തതിന് വികസിത കേരളം വേണം ; മലയാളികള്‍ സിംഹങ്ങള്‍’
തിരുവനന്തപുരം :തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ . അദ്ദേഹം ദേശീയ പതാക ഉയർത്തി.മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, ...