രാജേഷ് കൃഷ്ണയെ സിപിഎം ഉന്നതനേതാക്കൾ ഫ്രോഡ് എന്ന് പരാമർശിച്ചോ? പാർട്ടി കോൺഗ്രസിൽ നിന്ന് തിരിച്ചയച്ചിട്ടും വിവാദം അവസാനിക്കാതെ സിപിഎം ഉൾപോര്
വിവാദ ഇടപാടുകാരനായ യുകെ മലയാളി രാജേഷ് കൃഷ്ണ മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ പാർട്ടിക്കുള്ളിൽ വിവാദം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ രാജേഷ് കൃഷ്ണയെ കേന്ദ്രകമ്മറ്റി തിരിച്ചയച്ചിരുന്നു. ...