അതിയായ ദുഃഖം:രാജ്യം മുഴുവൻ ഈ സമയം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തോടൊപ്പം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികർക്ക് ആദരാഞ്ജലി നേർന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് . സംഭവത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് ...