യോഗി ആദിത്യനാഥിനൊപ്പമിരുന്ന് ജയിലർ കാണും; രജനീകാന്ത് യുപിയിൽ
ലക്‌നൗ : സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ ബോക്‌സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ്. രജനീകാന്തിന്റെ വൻ തിരിച്ചുവരവാണിതെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയിരിക്കുകയാണ്. യുപി മുഖ്യമന്ത്രി ...